Gandhian Activist · Teacher · Author · Orator
M. Peethambaran Sarvodaya

M Peethambaran Master Sarvodaya

ഗാന്ധിമാർഗ്ഗ പ്രവർത്തകൻ · അദ്ധ്യാപകൻ · ഗ്രന്ഥകാരൻ · പ്രഭാഷകൻ
M. Peethambaran Sarvodaya

എം. പീതാംബരൻ മാസ്റ്റർ സർവ്വോദയ

Latestപുതിയത്
March 2025
Honoured by Thrissur Adaraneeya Samskarika Pauravali for lifelong contributions to culture and social service.
തൃശ്ശൂർ ആദരണീയ സാംസ്കാരിക പൗരാവലി — ആജീവനാന്ത സേവനത്തിന് ആദരം.
Upcoming Event
Speaking at Sarvodaya Darshan public lecture series — details to be announced soon.
സർവ്വോദയ ദർശൻ പൊതു പ്രഭാഷണ പരമ്പര — വിശദാംശങ്ങൾ ഉടൻ അറിയിക്കും.
Publication
Digital edition of "Thrissur Zoological Park: Parisrama Ghattangal" now available online.
"തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: പരിശ്രമ ഘട്ടങ്ങൾ" ഡിജിറ്റൽ പതിപ്പ് ഇപ്പോൾ ലഭ്യം.
Anniversary
Celebrating 30+ years of Kerala Sarvodaya Mandalam leadership — serving communities across Kerala.
കേരള സർവ്വോദയ മണ്ഡലം നേതൃത്വത്തിന്റെ 30 വർഷം — കേരളമൊട്ടാകെ സേവനം.
New Book
Sarvodayam: Kalavum Kazhchappadum
സർവ്വോദയം : കാലവും കാഴ്ചപ്പാടും
New Articles:
Ramaayanathile sarvvodaya sparsham, Ramaayanathile bharana darshanam.
രാമായണത്തിലെ സർവ്വോദയ സ്പർശം, രാമായണത്തിലെ ഭരണ ദർശനം.
മഴക്കെടുതി :
May there be the inner strength to overcome them and lasting solutions.
അതിജീവിക്കാനുള്ള ആത്മബലവും ശാശ്വത പരിഹാരങ്ങളും ഉണ്ടാവട്ടെ.
Portfolio

Teacher, Author, Orator & Gandhian Activist


M. Peethambaran Master is a Gandhian activist, Sarvodaya leader, teacher, author and orator. He was awarded the National Teacher Award of 2013 for his overall contribution in education and social service, receiving it from the Honorable President of India, Sri. Pranab Mukherjee, on September 5, 2014.

Born on March 26, 1963 in Thrissur District, he studied at Govt. LP School Puthur, Augustine Akkara High School Kuttanellur, St. Thomas College Thrissur, and N.S.S Training College Ottappalam. He taught from 1987 across multiple schools, rising to Headmaster at St. Thomas H.S.S Mayannur (2014) and St. Sebastians High School Mannagalam (2016), retiring in March 2019.

As Chairman of Sarvodaya Darshan, he has led people's movements against environmental pollution at Kainur and Laloor, championed public literacy and decentralized planning, and is presently spearheading the establishment of Puthur Zoological Park — Wildlife Conservation and Research Centre.

പ്രൊഫൈൽ

അദ്ധ്യാപകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ & ഗാന്ധിയൻ


ജനനം: തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍. മാതാവ് മഠത്തില്‍ ശാരദമ്മ. പിതാവ് കാരപ്പുറത്ത് രാമന്‍ നായര്‍. പുത്തൂര്‍ ഗവ: എല്‍.പി. സ്‌കൂള്‍, കുട്ടനെല്ലൂര്‍ അഗസ്റ്റിന്‍ അക്കര ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ്‌തോമാസ് കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ് ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. കേരള സര്‍വ്വോദയമണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി, കുടുംബശ്രീ, സ്ത്രീപദവി പഠനം, സാക്ഷരതാ മിഷന്‍ എന്നിവയുടെ റിസോഴ്‌സ് പേഴ്‌സണ്‍, സാമൂഹ്യശാസ്ത്ര കൗണ്‍സില്‍, വിദ്യാരംഗം കലാസാഹിത്യവേദി, ഗാന്ധിദര്‍ശന്‍ എന്നിവയുടെ ജില്ലാ കണ്‍വീനര്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണസമിതി, കലാകേന്ദ്രം എന്നിവയുടെ കണ്‍വീനര്‍, മാതൃഭൂമി പ്രാദേശിക ലേഖകന്‍, കൈനൂര്‍ സമരം, ലാലൂര്‍ സമരം എന്നിവയുടെ സഹായസമിതി ജനറല്‍ കണ്‍വീനര്‍, കുട്ടനെല്ലൂര്‍ മദ്യവിരുദ്ധസമിതി രക്ഷാധികാരി, വിദ്യാര്‍ത്ഥി-യുവജനസംഘടനാ ജില്ലാ-സംസ്ഥാനഭാരവാഹി, കോളേജ് യൂണിയന്‍ കൗണ്‍സിലര്‍, തൃശ്ശൂർ സെൻറ്. തോമാസ് കോളേജ് യൂണിയൻ വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കേരളഗ്രന്ഥശാലസംഘം ജില്ലാ ഉപദേശകസമിതി അംഗം, സര്‍വ്വോദയ ട്രസ്റ്റ് ചെയര്‍മാന്‍, നെഹ്രു യുവക് കേന്ദ്ര ജില്ലാ ഉപദേശക സമിതി അംഗം, സംസ്‌കാര വിദ്യാഭ്യാസ ഗവേഷണകേന്ദ്രം ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു. മായന്നൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രധാന അദ്ധ്യാപകനായിരുന്നു. 2019 മാര്‍ച്ചില്‍ ഔദ്യോഗിക സേവനത്തില്‍നിന്ന് വിരമിച്ചു. സര്‍വ്വോദയ ദര്‍ശന്റെ ചെയര്‍മാനും ഫ്രണ്ട്‌സ് ഓഫ് സൂ സെക്രട്ടറിയുമാണ്.

അവാര്‍ഡുകള്‍ : അദ്ധ്യാപനരംഗത്തെ സേവനങ്ങളെ പരിഗണിച്ചുകൊണ്ട് ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. 2014ലെ അദ്ധ്യാപകദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ അദ്ധ്യാപക അവാര്‍ഡ് സമ്മാനിച്ചു. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ ഭാഗമായ നെഹ്രു യുവകേന്ദ്രയുടെ യൂത്ത് അവാര്‍ഡ്(1994), യുവ സാംസ്‌കാരിക പ്രവര്‍ത്തകനുള്ള സാംസ്‌കാരിക സദസ്സ് അവാര്‍ഡ്(2000), സാമൂഹ്യപ്രവര്‍ത്തകനായ അദ്ധ്യാപകനുള്ള സഹൃദയവേദിയുടെ ജി.കെ. കുറുപ്പുമാസ്റ്റര്‍ സ്മാരക അവാര്‍ഡ് (2002), ശ്രീനാരായണ സാഹിത്യപരിഷത്ത് ആദരം (2007), കണ്ണൂര്‍ മഹാത്മാ സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ബാലകണ്ടി രാമുണ്ണിസ്മാരക സേവന അവാര്‍ഡ്, രാമുണ്ണി സേവന അവാര്‍ഡ് (2018), തൃശ്ശൂര്‍ ആദരണീയം സാംസ്‌കാരിക പൗരാവലിയുടെ ആദരം (2025) എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കൃതികള്‍ : സര്‍വ്വമതസമഭാവം സര്‍വ്വോദയവീക്ഷണം, എങ്ങനെ പഠിക്കണം; പരീക്ഷ എഴു തണം, ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും ഗാന്ധിമാര്‍ഗ്ഗ സമീപനം, സ്വാമി വിവേകാനന്ദനും മഹാത്മാ ഗാന്ധിയും, സര്‍വ്വോദയത്തിലേക്ക്, സര്‍വ്വോദയം സാദ്ധ്യമാണ്, പഠനം ആനന്ദകരമാക്കാന്‍, അര്‍ച്ചന (എഡിറ്റര്‍), സര്‍വോദയ ചിന്തകള്‍, തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് : പരിശ്രമ ഘട്ടങ്ങള്‍ (ഇ - ബുക്ക്)

Bornജനനം
March 26, 1963 · Thrissur District, Kerala1963 മാർച്ച് 26 · തൃശ്ശൂർ ജില്ല
Fatherപിതാവ്
Karapurath Raman nair കാരപ്പുറത്ത് രാമൻ നായർ
Motherമാതാവ്
Madathil Saradhammaമഠത്തിൽ ശാരദമ്മ
Wifeഭാര്യ
Prasanna.V — Asst. Prof., Navajyothi B.Ed. College, Olarikkaraപ്രസന്ന.വി — അസി. പ്രൊഫ., നവജ്യോതി ബി.എഡ്. കോളേജ്, ഒളരിക്കര
Sonsമക്കൾ
Hariprasad · Krishnaprasadഹരിപ്രസാദ് · കൃഷ്ണപ്രസാദ്
Addressവിലാസം
"Prasannam", Sarvodaya Nagar, Eravimangalam P.O., Thrissur – 680 751"പ്രസന്നം", സർവ്വോദയ നഗർ, ഇരവിമംഗലം പി.ഒ., തൃശ്ശൂർ – 680 751
Phoneഫോൺ
0487 – 2353576  ·  9446401576
Email
sarvodayapeethambaran@gmail.com
Websiteവെബ്
www.peethambaran.in
11+
Published Books
കൃതികൾ
32+
Years of Service
സേവന വർഷങ്ങൾ
7
Major Awards
പ്രധാന പുരസ്കാരങ്ങൾ
Milestones

Social Journey & Early Contributions


A summary of cultural, political, and social contributions prior to and alongside his teaching career, showing a lifelong dedication to public service.

മൈൽസ്റ്റോണുകൾ

സാമൂഹ്യ പ്രവർത്തനങ്ങളും ആദ്യകാല സംഭാവനകളും


അദ്ധ്യാപന ജീവിതത്തിന് മുമ്പും അതിനോടൊപ്പവുമുള്ള സാമൂഹിക, സാംസ്കാരിക സംഭാവനകളുടെ ഒരു ലഘുവിവരണം:

Bibliography

Publications & Written Works


ഗ്രന്ഥസൂചി

കൃതികൾ & പ്രസിദ്ധീകരണങ്ങൾ


Videos

YouTube & Speeches


Watch public lectures, interviews, book launch highlights, and talks on Gandhian thought.

മാധ്യമങ്ങൾ

പ്രഭാഷണങ്ങളും വീഡിയോകളും


ഗാന്ധിയൻ ആശയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, പൊതുപരിപാടികൾ, ചർച്ചകൾ എന്നിവ കാണാം.

Chronicles

Recent Updates & News


Stay updated with the latest news, public lectures, publications, and initiatives.

വാർത്തകളും വിശേഷങ്ങളും

സമകാലിക വിശേഷങ്ങൾ


പുതിയ വാർത്തകൾ, പ്രഭാഷണ പരമ്പരകൾ, പുസ്തക പ്രകാശന വിശേഷങ്ങൾ എന്നിവ ഇവിടെ വായിക്കാം.

June 2026

Sarvodaya Darshan National Campaign Launch

ദേശീയ തലത്തിൽ സർവ്വോദയ ദർശൻ ക്യാമ്പയിൻ ആരംഭിച്ചു

National tour for promoting values of non-violence and decentralized governance starts next month.

അഹിംസാ അധിഷ്ഠിത ജനകീയ വികസനം ലക്ഷ്യമിട്ടുള്ള ദേശീയ പര്യടനം അടുത്ത മാസം ആരംഭിക്കും.

March 2026

Establishment of Puthur Zoological Park Phase II Completed

പുത്തൂർ വൈൽഡ്‌ലൈഫ് റിസർച്ച് സെന്റർ രണ്ടാം ഘട്ടം പൂർത്തിയായി

The wildlife research and veterinary care division has successfully finished its trial run.

വൈൽഡ് ലൈഫ് റിസർച്ച് സെന്ററിന്റെ ഗവേഷണ വിഭാഗം പ്രവർത്തനം വിജയകരമായി ആരംഭിച്ചു.

September 2025

E-Book Digital Archives Open to Public

പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി

Over 10 books on Gandhian philosophy are now free to download on the official portal.

ഗാന്ധിയൻ തത്ത്വചിന്തയെക്കുറിച്ചുള്ള പത്തിലധികം പുസ്തകങ്ങൾ ഇന്റർനെറ്റിലൂടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

Honours

Awards & Recognition


ബഹുമതികൾ

പുരസ്കാരങ്ങൾ & അംഗീകാരങ്ങൾ


01
🏅

National Teacher Award — 2013/2014

ദേശീയ അദ്ധ്യാപക അവാർഡ് — 2013/2014

Awarded for overall contribution in Education and Social service. Received from the Honorable President of India, Sri. Pranab Mukherjee, on September 5, 2014 (Teachers' Day).

ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റ് ശ്രീ. പ്രണബ് കുമാർ മുഖർജി 2014 സെപ്തംബർ 5-ന് സമ്മാനിച്ചു.

02
🌟

Nehru Yuvakendra Youth Award — 1994

നെഹ്‌റു യുവകേന്ദ്ര യൂത്ത് അവാർഡ് — 1994

Youth Award from Nehru Yuvakendra (under Ministry of Human Resource Development, Govt. of India) for outstanding contribution as a young Gandhian leader.

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നെഹ്‌റു യുവകേന്ദ്രത്തിന്റെ യൂത്ത് അവാർഡ്.

03
🏆

Samskarika Sadas Award — 2000 & G.K.Kuruppu Master Award — 2002

സാംസ്കാരിക സദസ്സ് — 2000 & ജി.കെ.കുറുപ്പ് മാസ്റ്റർ — 2002

Best Youth Cultural Worker award (2000) and the Sahrudayavedi G.K.Kuruppu Master Award for Best Teacher-cum-Social Worker (2002).

സാംസ്കാരിക സദസ്സ് അവാർഡ് (2000) — സഹൃദയ വേദി ജി.കെ.കുറുപ്പ് മാസ്റ്റർ അവാർഡ് (2002).

04
📜

Sree Narayana Sahithya Parishath Honour — 2007

ശ്രീനാരായണ സാഹിത്യ പരിഷത്ത് ആദരം — 2007

Literary honour from Sree Narayana Sahithya Parishath for outstanding contributions to Malayalam literature and Gandhian social thought.

മലയാള സാഹിത്യത്തിനും സാമൂഹ്യ ചിന്തയ്ക്കും നൽകിയ സംഭാവനകൾ.

05
🕊️

Balakandi Ramunni Memorial Award — 2018

ബാലക്കണ്ടി രാമുണ്ണി സ്മാരക അവാർഡ് — 2018

Award for Freedom Fighter & Sarvodaya Leader, instituted by Kannur Mahatma Gandhi Centenary Society.

കണ്ണൂർ മഹാത്മാ സെന്റിനറി സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡ്.

06
🎙️

Sarvodaya Leader & Social Activist

സർവ്വോദയ നേതാവ് & സാമൂഹ്യ പ്രവർത്തകൻ

General Secretary & Vice President, Kerala Sarvodaya Mandalam. Led Kainur & Laloor Sathyagraham. Presently Chairman, Sarvodaya Darshan.

കേരള സർവ്വോദയ മണ്ഡലം ജനറൽ സെക്രട്ടറി. ഇപ്പോൾ സർവ്വോദയ ദർശൻ ചെയർമാൻ.

07
🌺

Thrissur Adaraneeya Samskarika Pauravali — 2025

തൃശ്ശൂർ ആദരണീയ സാംസ്കാരിക പൗരാവലി ആദരം — 2025

Prestigious civic recognition for lifelong cultural, literary, and social service contributions to the Thrissur community and Kerala.

ജീവിതകാല സേവനത്തിനുള്ള ആദരണീയ പൗരബഹുമതി.

E-Books

Digital Library

ഇ-പുസ്തകങ്ങൾ

ഡിജിറ്റൽ ലൈബ്രറി

✦

"Be the change you wish to see in the world."

"ലോകത്ത് കാണേണ്ടതായ മാറ്റം ആദ്യം നിങ്ങൾ തന്നെ ആവുക."

— Mahatma Gandhi

✦
Contact

Get In Touch


Available for lectures, speaking engagements, literary consultations, and workshops on Gandhian philosophy and Sarvodaya principles.

ബന്ധപ്പെടുക

ബന്ധപ്പെടാം


പ്രഭാഷണം, ശില്പശാലകൾ, ഗാന്ധിയൻ തത്ത്വചിന്ത, സർവ്വോദയ തത്ത്വങ്ങൾ.

📍
Addressവിലാസം
"Prasannam", Sarvodaya Nagar, Eravimangalam P.O., Thrissur – 680 751
📞
Phoneഫോൺ
0487 – 2353576  ·  9446401576
✉️
Email
sarvodayapeethambaran@gmail.com
🌐
Websiteവെബ്‌സൈറ്റ്
www.peethambaran.in